വേദന തിന്നുന്ന കുട്ടിയെ കണ്ട് കരച്ചിലടക്കാനാവാതെ IAS ഓഫീസര്‍, ഹൃദയ ഭേദകം | *India

2022-09-29 2,319

IAS Officer In Tears After Seeing Injured Child At Hospital | ലഖിംപുര്‍ ഖേരിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ലക്‌നൗ ഡിവിഷനല്‍ കമ്മീഷണറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മലയാളിയായ ഐഎഎസ് ഓഫീസര്‍ റോഷന്‍ ജേക്കബാണ് പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത്